IPL 2018: Dinesh Karthik Stunning Stumping To Dismiss Rahane
കൊല്‍ക്കത്തന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സ്റ്റമ്പിംഗാണ് രാഹനെയെ കൂടാരം കയറ്റിയത്. നിതീഷ് റാണ എറിഞ്ഞ പന്ത് മുന്നോട്ട് കയറി അടിച്ച രഹാനെയ്ക്ക് ലക്ഷ്യം പിഴയക്കുകയായിരുന്നു. സ്റ്റമ്പിനും ക്രീസിനുമിടയില്‍ വീണ പന്ത് കാര്‍ത്തിക് അസാമാന്യ മെയ് വഴക്കത്തോടെ മുന്നോട്ട് ചാടി പിടിയിലൊതുക്കുകയും സ്റ്റമ്പ് ചെയ്യുകയുമായിരുന്നു. 18 പന്തില്‍ നിന്നും 34 റണ്‍സുമായാണ് രഹാനെ പുറത്തായത്.
#IPL2018 #IPL11